സ്ത്രീകൾ ഏറ്റവും കൂടുതൽ നേരിടുന്ന പ്രശ്ങ്ങളിൽ ഒന്നാണ് തൂങ്ങിയാ മാറിടങ്ങൾ. പ്രസവ ശേഷവും വിവാഹ ശേഷവും എല്ലാം യുവതികളിൽ മാറിടങ്ങൾ തൂങ്ങി പോകാറുണ്ട്. ഇത് ശരീര സൗന്ദര്യത്തെ സാരമായ രീതിയിൽ ബാധിക്കാറും ഉണ്ട്. ഇത്തരത്തിൽ ഉള്ള പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്കായി ഇതാ ഒരു കിടിലം ടിപ്പ്. അതിനായി നമ്മൾക്ക് വേണ്ടത് ആര്യവേപ്പിലയുടെ പൊടിയാണ്.

ഇത് വാങ്ങാൻ ലഭിക്കും. അല്ലെങ്കിൽ ആര്യ വേപ്പില ഉണ്ടെങ്കിൽ വീട്ടിൽ തന്നെ അൽപ്പം വെള്ളം ചേർത്ത അരച്ചെടുത്താൽ മതി. ഇതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. ഒരു സ്പൂൺ ആര്യവേപ്പില ആണെങ്കിൽ അതിനു അനുസൃതമായി വെളിച്ചെണ്ണ എടുക്കുക. ഇങ്ങനെ കിട്ടുന്ന മിശ്രിതം തുടർച്ചായി മാറിടത്തിൽ ഒരു മാസം തേച്ചാൽ നിങ്ങൾക്ക് ഭംഗി ലഭിക്കുന്നതാണ്. എല്ലാദിവസം രാവിലെയും വൈകിട്ടും ഒരു മണിക്കൂർ എങ്കിലും ഇത് തേച്ചു പിടിക്കണം. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..